ഇപ്പൊ എന്താ പറയുകാ…
വീട്ടിലെ ഇളയ സന്താനമായി വളര്‍ന്നതു കൊണ്ടു എപ്പൊഴും കൊച്ചുകുട്ടി മനോഭാവം ഉള്ള ഒരു ബി.ടെക് സ്റ്റുഡന്‍റ്. എന്നെ അടിക്കണ്ടാ അമ്മാവാ ഞാന്‍ നന്നാവൂല എന്നു (അഭിമാനത്തോടെ) പറയുന്ന ഒരു പാവം കുട്ടി!!!…….
എന്നിരുന്നാലും ഗൌരവമായ കാര്യങ്ങളെ കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉള്ള ഒരു വ്യക്തി…….
ഇനിയും എന്തെങ്കിലും പറഞ്ഞാല്‍ ഞാനൊരു അഹങ്കാരിയാണെന്നുള്ള തോന്നല്‍ നിങ്ങള്‍ക്ക് ഉണ്ടായേക്കാം……..അതു കൊണ്ടു മാത്രം എന്നെ കുറിച്ചു ഞാന്‍ ഇപ്പോള്‍ ഇത്രയേ പറയുന്നുള്ളു…..