Posted by: കുട്ടി | നവംബര്‍ 3, 2009

എന്റെ കഥ അടിച്ചു മാറ്റിയേ

“അവള്‍ ഇപ്പൊഴും മഴയെ സ്നേഹിക്കന്നു” എന്ന എന്റെ കഥ അടിച്ചു മാറ്റപ്പെട്ടു.

http://www.changatham.com/index.php ഇതാണ് ആ സൈററ്.

http://www.changatham.com/blog/mazha-love.html ഇത്  ഞാന്‍ എഴുതിയതിനെ  അടിച്ചു   മാററിയത്.

ഇതിനിപ്പൊ ഞാന്‍ എന്താ ചെയ്യേണ്ടെ …  മലയാളം ബ്ലോഗേഴ്സ് എന്തു  പറയുന്നു.??


പ്രതികരണങ്ങള്‍

  1. അടിച്ചു മാറ്റല്‍ അവരുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് അവര്‍ ആ കഥ സൈറ്റില്‍ നിന്ന് എടുത്തു മാറ്റി. :)

  2. അടിച്ച് മാറ്റിയത് തിരിച്ചു കിട്ടീലോ ….ഭാഗ്യം


ഒരു പ്രതികരണം ഇടൂ

താങ്കളുടെ പ്രതികരണം:

വിഭാഗങ്ങള്‍