ചോദ്യങ്ങള്‍ ഉത്തരമില്ലാതെ പിടഞ്ഞു വീണു മരിക്കുമ്പോള്‍ ജീവിതത്തില്‍ ഞാന്‍ വീണ്ടും തനിച്ചാകുന്നു. ഉത്തരം നല്‍കേണ്ടവര്‍ ബധിരരും മൂകരുമായി അഭിനയിക്കുമ്പോള്‍ അവരെ കണ്ടില്ലെന്നു നടിക്കാന്‍ ഞാനിനി അന്ധത അഭിനയിക്കണം.

Posted in പേരറിയില്ല
ബധിരരും മൂകരുമായി അഭിനയിക്കുന്നവരെ ഉണര്‍ത്താന്‍ അന്ധത അഭിനയിക്കുകയല്ല വേണ്ടത് …
ചോദ്യങ്ങള്‍ക്ക് മൃത സഞ്ജീവനി നല്‍കി ഉണര്‍ത്തി മറുപടി പറയാന്‍ നിര്‍ബന്ധിതമക്കണം..
By: Anoop on ജൂലൈ 26, 2009
at 12:02 am