സ്ക്കൂളില്‍ പഠിക്കുമ്പോള്‍ കണക്കു പുസ്തകത്തില്‍ കണ്ട ഒരു ചിത്രം. അന്നേ മനസില്‍ താലോലിച്ചു കൊണ്ടു നടന്നു. ഇടക്കു കുറേ നാള്‍ ഇതിന്റെ പുറകെ ആയിരുന്നു. ഓര്‍മ്മകള്‍ വീണ്ടും വിരുന്നു വന്നപ്പോള്‍ ms paint വച്ചു ഒന്നു വരച്ചു നോക്കി.
ഇങ്ങനെയുള്ള ചിത്രങ്ങള്‍ക്കു എന്തെങ്കിലും പേരുണ്ടോ? അറിയാവുന്നവര്‍ പറഞ്ഞു തരൂ










GOOD
By: prineeshmm@gmail.com on മേയ് 20, 2008
at 11:02 am
പേരറിയില്ല.. പക്ഷേ ചിത്രങ്ങള്‍ ഓര്‍ക്കുന്നു… പേരറിയാവുന്നവര്‍ ഒന്നു പറയണേ…
By: നിലാവര്‍നിസ on മേയ് 20, 2008
at 12:44 pm
ms paintil kure pani pettu kaanumallo ithu varakkan
By: dinsan on മേയ് 20, 2008
at 3:32 pm
പോയി നാലക്ഷരം പഠിക്ക് കൊച്ചേ…
By: സാര്‍ on മേയ് 20, 2008
at 10:32 pm
prineesh, നിലാവര്‍നിസ,dinsan കമന്റ് ചെയ്തതിനു നന്ദി.
ആര്‍ക്കും പേരറിയില്ലേ????
dinsan > വരക്കാന്‍ കുറച്ചു പണിപ്പെട്ടു , കളര്‍ കൊടുക്കാന്‍ അതിലേറെയും.
By: കുട്ടി on മേയ് 21, 2008
at 8:25 am
“Parabolic Curves”, ആണെന്ന് തോന്നുന്നു
By: Anoop J on മേയ് 21, 2008
at 11:55 am
അ ആ ഇ ഈ …. നാലക്ഷരം പഠിച്ചു സാര്‍…;)
അനൂപ് ചേട്ടാ…അതു തന്നെയാ parabolic curves…… thank u thank u…:)
By: കുട്ടി on മേയ് 22, 2008
at 11:39 am
നിന്നെ ഞാന്‍ ക്രൂരമായി ടാഗ്ഗ് ചെയ്തിരിക്കുന്നു….
By: pR@tz on മേയ് 27, 2008
at 3:15 am
i dont kkunow
By: nigoodabhoomi on മേയ് 31, 2008
at 10:36 pm
വളരെ നല്ല ചിത്രങ്ങള്‍!!!!!
By: indhu on ജൂണ്‍ 20, 2008
at 12:42 pm
ഉറച്ച കാല്‍വെയ്പുകളുമായി ഞാനിതാ ഈ കൊച്ചു ബ്ലോഗ്ഗിന്നു എന്റെ ഒരായിരം ആശംസകള്‍ നേരുന്നു.
By: habeeb chembirika on ജൂലൈ 19, 2008
at 10:31 am
വളരെ നല്ല പോസ്റ്റ് ഇനിയും പ്രധീക്ഷിക്കുന്നു. ലൈവ് മലയാളം
By: livemalayalam on സെപ്റ്റംബര്‍ 6, 2008
at 3:01 pm
എന്റെ കുട്ടാ അടിപൊളി. ഇതൊക്കെ paint ഉപയോഗിച്ചു വരയ്ക്കാന്‍ പറ്റും എന്ന് ആദ്യം തോന്നി. പിന്നെയാണ് കളര്‍ ഗ്രേഡിയന്‍റ് ആണെന്ന് കണ്ടത്. അപ്പൊ അത്ഭുതം തോന്നി.. അടിപൊളി കേട്ടോ… സമ്മതിച്ചു കേട്ടോ… good…!
By: വിഷ്ണു on ജനുവരി 25, 2009
at 9:40 pm