കിഴക്കു സൂര്യനുദിക്കുമ്പോള്‍
ഇരുട്ട് വെളിച്ചത്തിനു വഴി മാറുന്നു
ഒരു പുതിയ ദിവസം പിറവി എടുക്കുമ്പോള്‍ ഉറച്ച കാല്‍വെയ്പുകളുമായി ഞാനിതാ വരുന്നൂ……
കിഴക്കു സൂര്യനുദിക്കുമ്പോള്‍
ഇരുട്ട് വെളിച്ചത്തിനു വഴി മാറുന്നു
ഒരു പുതിയ ദിവസം പിറവി എടുക്കുമ്പോള്‍ ഉറച്ച കാല്‍വെയ്പുകളുമായി ഞാനിതാ വരുന്നൂ……
Posted in ആദ്യത്തെ താള്
സുസ്വാഗതം കുട്ടീ…. ബ്ലോഗ്ഗിങ്ങിന്റെ ലോകത്തിലേക്ക് സ്വാഗതം….
By: pratz on ജൂലൈ 21, 2007
at 9:56 am
ഈ “കുട്ടി” ബ്ലോഗ്ഗര്‍ വളര്‍ന്നു ഒരു പടവൃക്ഷമാകട്ടെ എന്ന് ആശംസിക്കുന്നു …..
By: anoop on മേയ് 3, 2008
at 8:13 am
ഉറച്ച കാല്‍വെയ്പുകളുമായി ഞാനിതാ ഈ കൊച്ചു ബ്ലോഗ്ഗിന്നു എന്റെ ഒരായിരം ആശംസകള്‍ നേരുന്നു.
By: habeeb chembirika on ജൂലൈ 19, 2008
at 10:25 am