Posted by: കുട്ടി | ഫെബ്രുവരി 1, 2010

വെളിച്ചം

സ്വയം എരിഞ്ഞടങ്ങുമ്പോഴും മറ്റുള്ളവര്‍ക്കായി പ്രകാശം പരത്തുന്ന കുറേ ജീവിതങ്ങള്‍

Posted by: കുട്ടി | നവംബര്‍ 29, 2009

പരീക്ഷണങ്ങള്‍

Posted by: കുട്ടി | നവംബര്‍ 15, 2009

drops of water

IMG_2971

Posted by: കുട്ടി | നവംബര്‍ 3, 2009

എന്റെ കഥ അടിച്ചു മാറ്റിയേ

“അവള്‍ ഇപ്പൊഴും മഴയെ സ്നേഹിക്കന്നു” എന്ന എന്റെ കഥ അടിച്ചു മാറ്റപ്പെട്ടു.

http://www.changatham.com/index.php ഇതാണ് ആ സൈററ്.

http://www.changatham.com/blog/mazha-love.html ഇത്  ഞാന്‍ എഴുതിയതിനെ  അടിച്ചു   മാററിയത്.

ഇതിനിപ്പൊ ഞാന്‍ എന്താ ചെയ്യേണ്ടെ …  മലയാളം ബ്ലോഗേഴ്സ് എന്തു  പറയുന്നു.??

Posted by: കുട്ടി | സെപ്റ്റംബര്‍ 27, 2009

നീല, വെള്ള, പച്ച

IMG_2732

Posted by: കുട്ടി | സെപ്റ്റംബര്‍ 21, 2009

ചിത്രശലഭം black and white

IMG_2681

Posted by: കുട്ടി | ഓഗസ്റ്റ് 16, 2009

Peeking through

IMG_20430

IMG_23280IMG_23820IMG_23380IMG_24070IMG_23840IMG_23830IMG_23740IMG_23710IMG_23690

Posted by: കുട്ടി | ഓഗസ്റ്റ് 15, 2009

പൂക്കള്‍

N N N (6)IMG_16500flower1N N N (296)

Posted by: കുട്ടി | ഓഗസ്റ്റ് 15, 2009

കൊടൈക്കനാല്‍

കൊടൈക്കനാല്‍

കൊടൈക്കനാല്‍

പില്ലര്‍ റോക്ക്

പില്ലര്‍ റോക്ക്

Posted by: കുട്ടി | ജൂണ്‍ 23, 2009

ചോദ്യങ്ങള്‍

ചോദ്യങ്ങള്‍ ഉത്തരമില്ലാതെ പിടഞ്ഞു വീണു മരിക്കുമ്പോള്‍ ജീവിതത്തില്‍ ഞാന്‍ വീണ്ടും തനിച്ചാകുന്നു. ഉത്തരം നല്‍കേണ്ടവര്‍ ബധിരരും മൂകരുമായി അഭിനയിക്കുമ്പോള്‍  അവരെ കണ്ടില്ലെന്നു നടിക്കാന്‍ ഞാനിനി അന്ധത അഭിനയിക്കണം.

Older Posts »

വിഭാഗങ്ങള്‍